കനത്ത മഴയെ തുടർന്ന് വിതുര ഗ്രാമപഞ്ചായത്ത് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ നവംബർ 3ന് അവധി പ്രഖ്യാപിച്ചു. മരുതാമല ട്രൈബൽ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 31 പേരുണ്ട്.