കാസർഗോഡ്: ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്കുള്ള റോഡിന്റെ അരികില്‍ ജൈവ വേലി (ബയോ ഫെന്‍സിങ്) നിര്‍മ്മിക്കുന്നതിന് മഞ്ഞ, പച്ച നിറങ്ങളിലുള്ള വള്‍ഗാരീസ് ഇനത്തില്‍പെട്ട മുളംതൈകള്‍ നട്ട് രണ്ട് വര്‍ഷം പരിപാലിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കുന്നിലെ ബി ആര്‍ ഡി സി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0467 2236580.