കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം ഭാഷാവ്യാകരണ പഠനത്തിനായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച(ജനുവരി 11) മുതൽ. പബ്ലിക് സർവീസ് കമ്മിഷൻ ഉൾപ്പടെ വിവിധ മത്സര പരീക്ഷകൾക്കുള്ള ക്ലാസുകളും വൈകുന്നേരങ്ങളിൽ 6.30 മുതൽ 8  വരെ നടത്തുന്നു. വിശദവിവരങ്ങൾക്ക് 9447956162 നമ്പരിൽ വിളിക്കാം.