ഇടുക്കി:ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 18

അറക്കുളം 10

അയ്യപ്പന്‍കോവില്‍ 14

ബൈസൺവാലി 3

ചക്കുപള്ളം 6

ദേവികുളം 1

ഏലപ്പാറ 5

ഇരട്ടയാര്‍ 8

കഞ്ഞിക്കുഴി 2

കാമാക്ഷി 3

കാഞ്ചിയാര്‍ 4

കരിമണ്ണൂര്‍ 13

കരിങ്കുന്നം 1

കരുണാപുരം 9

കട്ടപ്പന 33

കൊക്കയാര്‍ 2

കൊന്നത്തടി 10

കുടയത്തൂർ 7

കുമാരമംഗലം 1

കുമളി 3

മണക്കാട് 2

മരിയാപുരം 4

മൂന്നാര്‍ 6

മുട്ടം 3

നെടുങ്കണ്ടം 12

പള്ളിവാസല്‍ 1

പാമ്പാടുംപാറ 6

പീരുമേട് 7

പെരുവന്താനം 5

പുറപ്പുഴ 1

രാജാക്കാട് 6

രാജകുമാരി 1

സേനാപതി 1

തൊടുപുഴ 25

ഉടുമ്പഞ്ചോല 4

ഉപ്പുതറ 13

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 9

വാത്തിക്കുടി 4

വാഴത്തോപ്പ് 7

വെള്ളത്തൂവല്‍ 5

വെള്ളിയാമറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂലമറ്റം സ്വദേശിനി (68)

കാഞ്ഞാർ സ്വദേശിനി (28)

കരുണാപുരം തൂക്കുപാലം സ്വദേശി (31)

പുറപ്പുഴ സ്വദേശി (53)

ബൈസൺവാലി സ്വദേശി (68)

കാഞ്ചിയാർ സ്വദേശിനി (43)

268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ 10 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#Covid19Updates
#iprdidukki
#idukkidistrict