കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ 2020 സ്കീം ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സിൻ്റെ സെമസ്റ്റർ പരീക്ഷ ജനുവരി അവസാനവാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കൂടുതൽ വിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.