തിരുവന്തപുരം എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി കേന്ദ്രത്തിൽ മാർച്ച് മൂന്നിന് തുടങ്ങുന്ന ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന്( ഇംഗ്ലീഷ് ആന്റ് മലയാളം) 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:  www.lbscentre.kerla.gov.in.