അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.sjd.kerala.gov.inhttp://socialjustice.nic.in.