പാലക്കാട്:  നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 121 ജി പി എസും അനുബന്ധ ഉപകരണങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. നോഡൽ ഓഫീസറായ എൽ. എ(ജി)നം.1 സ്പെഷ്യൽ തഹസിൽദാർക്കാണ് കൊട്ടേഷൻ സമർപ്പിക്കേണ്ടത്. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം 2. 30ന് ക്വട്ടേഷനുകൾ തുറക്കും.