ആലപ്പുഴ: ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തരബിരുദം, പ്രവീൺസാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്ക് ചേരാം. അവസാന തീയതി ഓഗസ്റ്റ് 21.  വിലാസം: പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ, അടൂർ, പത്തനംതിട്ട. ഫോൺ: 04734226028, 8547126028.