ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ക്രമസമാധാനപാലനം ക്രമീകരിക്കുന്നതിനുമായി ജനുവരി മൂന്നുമുതല്‍  മകരവിളക്ക് കഴിയുന്നതുവരെ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും ജില്ലാകലക്ടര്‍ നിയമിച്ചു.
ഡ്യൂട്ടി മജിസ്‌ട്രേറ്റ്- കുമളി- ജി.രാജു (ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) മൂന്നാര്‍- 8547670068), എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്- പി.കെ. ഷാജി( തഹസീല്‍ദാര്‍, ദേവികുളം-9447026414) ഡ്യൂട്ടി മജിസ്‌ട്രേറ്റ് പാഞ്ചാലിമേട്, പരുന്തുംപാറ, മുക്കുഴി- എം.എസ്. സലിം (ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) 8547610065), എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്- വിനോദ് രാജ് എം( തഹസീല്‍ദാര്‍, തൊടുപുഴ- 9447029503), ശ്രീകുമാര്‍ കെ (അഡീഷണല്‍ തഹസീല്‍ദാര്‍, ദേവികുളം- 8547613101), ഡ്യൂട്ടി മജ്‌സട്രേറ്റ് ഉപ്പുപാറ, പുല്ലുമേട്- പി.ജി. രാധാകൃഷ്ണന്‍ (എ.ഡി.എം- 9446303036), എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്- ഭാനുകുമാര്‍ പി.എസ് (തഹസീല്‍ദാര്‍, ഉടുമ്പന്‍ചോല- 8547613201), ശ്രീജിത്ത് എസ്( തഹസീല്‍ദാര്‍, ഇടുക്കി- 8547618434) സത്രം, കോഴിക്കാനം, വള്ളക്കടവ്- എം.പി വിനോദ് (ആര്‍.ഡി.ഒ, ഇടുക്കി-9447184231) എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് – എം.കെ.ഷാജി ( തഹസീല്‍ദാര്‍, പീരുമേട്- 9447023597), പി.എ. ജാഫര്‍ഖാന്‍ (അഡിഷണല്‍ തഹസീല്‍ദാര്‍, പീരുമേട്- 9447571677) നോഡല്‍ ഓഫീസറുടെ ചുമതല ഇടുക്കി ആര്‍.ഡി.ഒയും വകുപ്പുകളുടെയും ഡ്യൂട്ടി /എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും  എകോപനം എ.ഡി.എമ്മും നിര്‍വഹിക്കും.