ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്‌നീഷ്യൽ തസ്തികയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി വഴി ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് (മാർച്ച് 12)നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.