ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നലെയും (ഓഗസ്റ്റ് 8 ) ഇന്നുമായി (ഓഗസ്റ്റ് 9 ) വിവിധയിടങ്ങളിലായി 37 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 627 കുടുംബങ്ങളിലെ 2106 ആളുകളാണ് ക്യാമ്പുകളിലുള്ളത്.

താലൂക്ക്, ക്യാമ്പ് എണ്ണം, കുടുംബം, അംഗങ്ങള്‍ എന്നീ ക്രമത്തില്‍

പാലക്കാട് – 7 – 185- 620
ആലത്തൂര്‍ -12- 153- 543
ചിറ്റൂര്‍. – 1 – 18- 68
മണ്ണാര്‍ക്കാട് – 7 – 121- 375
പട്ടാമ്പി – 10- 150- 500