സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) ആഗസ്റ്റ് 13 ന് തിരുവനന്തപുരം പാറ്റൂർ സിമെറ്റ് ഡയറക്ടറേറ്റിൽ നടത്താനിരുന്ന സീനിയർ ലക്ചറർ(നഴ്‌സിംഗ്) വാക്-ഇൻ-ഇന്റർവ്യൂ സംസ്ഥാനത്തെ കനത്ത മഴയെതുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.