പൊതു അവധിയെത്തുടർന്ന് കഴിഞ്ഞ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എം.ബി.എ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14ന് രാവിലെ 10ന് നെയ്യാർഡാം കിക്മ ക്യാമ്പസിൽ നടത്തും.  കെ-മാറ്റ് സ്‌കോർ കാർഡും ഡിഗ്രി സർട്ടിഫിക്കറ്റുമുള്ളവർക്ക് പങ്കെടുക്കാം.  ഫോൺ: 8547618290, 9995302006.