കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിംഗ്, വടകരയിൽ എം.സി.എ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 16 ന് നടത്തുന്നു.

എൽ.ബി.എസിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് https://cev.ac.in.  ഫോൺ:0496-2536125, 9495903733, 9400511020.