പൊതു വാർത്തകൾ | August 14, 2019 പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ സംഭാവന നൽകി. തുകയ്ക്കുളള ചെക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ഒഡെപെക്ക് മുഖേന അബുദാബിയിൽ നഴ്സുമാരുടെ നിയമനം ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക നിയമനം