ലോകായുക്തയുടെ  സിറ്റിംഗ് ജനുവരി 17, 18, 19 തീയതികളില്‍  കോട്ടയം  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോകായുക്ത ജസ്റ്റിസ്  പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന   ഡിവിഷന്‍ ബഞ്ച് പരാതികള്‍ പരിഗണിക്കും. നിശ്ചിത ഫോറത്തില്‍ നല്‍കുന്ന പുതിയ പരാതികളും സിറ്റിംഗില്‍ സ്വീകരിക്കും.