സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ജില്ലാതല സര്‍വ്വേക്ക് ജനുവരി 14ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുറവിലങ്ങാട് കോഴാ വാര്‍ഡില്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 151 വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍, വികസന വിദ്യാകേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും മൂന്ന് പേര്‍ അടങ്ങുന്ന എട്ട് വീതം സ്‌ക്വാഡുകള്‍ സര്‍വ്വേ നടത്തും. സര്‍വ്വേ പ്രവര്‍ത്തനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുള്ള നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന സമിതികളുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ പദ്ധതി ഏകോപിപ്പിക്കും. സര്‍വ്വേ ക്രോഡീകരണം 15നാണ്. സര്‍വ്വേയില്‍ കണ്ടെത്തുന്ന പഠിതാക്കള്‍ക്കായി തുടര്‍സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഈ മാസം 26ന് ക്ലാസ്സുകള്‍ ആരംഭിക്കും. പഠന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി ഏപ്രില്‍ ഒന്നിന് സാക്ഷരതാ മിഷന്‍ പൊതു പരീക്ഷ നടത്തി 10ന് ഫലം പ്രഖ്യാപിക്കും. പദ്ധതി പൂര്‍ത്തിയാക്കുന്ന വാര്‍ഡുകളില്‍ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡിലെ മുഴുവന്‍ പേരും സാക്ഷരരായി എന്ന പ്രഖ്യാപനം ഏപ്രില്‍ 18ന് നടത്തും. അതത് തദ്ദേശഭരണസ്ഥാപനങ്ങളാണ് പ്രഖ്യാപനം നടത്തുക.
സാക്ഷരതാ സര്‍വ്വേ ജില്ലാതല ഉദ്ഘാടനം 14 ന്