തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണ സംബന്ധിയായി അസ്ഥിക്ഷയജന്യ രോഗങ്ങളുടെ ( Osteoporosis ) പരിശോധനയും സൗജന്യ ചികിത്സയും ലഭിക്കും. ദീർഘകാലമായുളള നടുവേദന, ഇടയ്ക്കിടെ അസ്ഥികൾക്കുണ്ടാവുന്ന പൊട്ടലുകൾ, സന്ധിവേദന എന്നീ ലക്ഷണങ്ങളുളളവർ കായചികിത്സാ വിഭാഗത്തെ സമീപിക്കണം. വിശദവിവരങ്ങൾക്ക്:8606749770