ഇന്നലെ(മെയ് 16) ജില്ലയില്‍ പുതുതായി ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിട്ടില്ല. ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍  1817 പേര്‍ ആണ് .ഇതില്‍ വീടുകളില്‍ 1555 പേരും ആശുപത്രികളില്‍ 262  പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്..183 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.പുതിയതായി  61 പേരെയാണ്  ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.