കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പാക്കേജിനെതിരെയും, ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനെതിരെയും ചിലര്‍ അയച്ച പരാതിയുടെ പിന്നിലെ ഉദേശ്യം സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.