കാളികാവ് സബ്‌സ്റ്റേഷനു കീഴിലെ 33 കെ വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 18ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കാളികാവ് സെക്ഷൻ പരിധിയിൽ വൈദുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.