* മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാർഷികോൽപ്പാദനക്ഷമത, ഉൽപ്പന്ന സംഭരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ…

*കോമൺവെൽത്ത് ​ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം* കോമൺവെൽത്ത് ​ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി…

* ഭൂപരിധി ഇളവ് ഉത്തരവിൽ ഭേദഗതി 1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവനുവദിക്കുന്നതിന് മാർഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉൾക്കൊള്ളിച്ച ഉത്തരവുകളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇളവിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ മുഴുവൻ പ്രക്രിയയും ഓണ്‍ലൈനായി…

* കൊച്ചിയിൽ സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് തത്വത്തിൽ അനുമതി ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്ന 'സുസ്ഥിര നഗര പുനർനിര്‍മ്മാണ പദ്ധതിക്ക്' മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. മറൈൻ ഡ്രൈവും…

🔸എ പി ജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയ്ക്ക് കണ്ടെത്തിയ 100 ഏക്കർ ഭൂമിയിൽ സർവകലാശാല വികസനത്തിന് അതിർ നിശ്ചയിച്ച 50 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 50 ഏക്കർ ട്രസ്റ്റ് റിസർച്ച് പാർക്കിന് സമാനമായ…

ജിഎസ്ടി വകുപ്പ് പുനസംഘടനയ്ക്ക് അംഗീകാരം : ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ…

* ഗിഫ്റ്റ് സിറ്റി: ഭൂമി ഏറ്റെടുക്കാൻ പുതുക്കിയ ഭരണാനുമതി കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. ആലുവ താലൂക്കിൽ അയ്യമ്പുഴ…

* നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി കൊല്ലം, മഞ്ചേരി എന്നീ ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്‍കും. 2022-23 അധ്യായന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22…

തോമസ് കപ്പ് ബാഡ്മിന്റൺ ജേതാക്കൾക്ക് പാരിതോഷികം 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നീ കായിക…

*ഐ.ടി ഇതര സ്റ്റാർട്ടപ്പുകൾക്കും ആനുകൂല്യങ്ങൾ കേരള സ്റ്റേറ്റ് സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ.ടി അനുബന്ധ സ്റ്റാർട്ടപ്പുകള്‍ക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഐ.ടി ഇതര സ്റ്റാർട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും.…