കേന്ദ്രത്തിനു ക്രിയാത്മക സമീപനമെന്നു മന്ത്രി ഡോ. തോമസ് ഐസക്  ന്യൂഡല്‍ഹി: പ്രളയത്തെത്തുടര്‍ന്നു കേരളത്തിന്റെ പുനര്‍നിര്‍മാണം, വായ്പ, അധിക വരുമാനം തുടങ്ങിയകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു അനുകൂലമായ നിലപാടാണുള്ളതെന്നു ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ്…

*1) ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം* മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണം. മുന്‍ഗണനാവിഭാഗത്തില്‍…

ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പിഎംജിഎസ്‌വൈ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽപ്പെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് അനുമതി നൽകണമെന്നു തദ്ദേശ - സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. പട്ടിക ജാതി, പട്ടിക വർഗ മേഖലകളിൽ വിപുലീകരണ…

ന്യൂഡൽഹി : എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്കു മുൻകൂർ നൽകിയ 58.105 കോടി രൂപ കേന്ദ്ര സർക്കാർ പ്രത്യേക ധനസഹായമായി അനുവദിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷി മന്ത്രി…

ന്യൂഡൽഹി : കേരളത്തിലെ റബർ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമ സേന രൂപീകരിക്കാൻ തീരുമാനം. റബർ കർഷകരുടെ പ്രശ്‌നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കൃഷി…

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്‌കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും. ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ്…

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായുള്ള വർണാഭമായ ഫുൾ ഡ്രസ് റിഹേഴ്സൽ ന്യൂഡൽഹി രാജ്പഥിൽ നടന്നു. കെട്ടുകാഴ്ചയുടെ കാഴ്ചവിരുന്നൊരുക്കി തലയെടുപ്പോടെ കേരളം ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി. 26നു രാവിലെയാണു റിപ്പബ്ലിക് ദിന…

ന്യൂഡൽഹി : കേരള ഹൗസ് സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ പദ്ധതി രേഖ തയാറാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ക്വാർട്ടേഴ്സുകളുടെ കാലപ്പഴക്കവും ശോച്യാവസ്ഥയും നേരിൽ മനസിലാക്കാൻ മന്ത്രി 17ന് കേരള ഹൗസിലെയും…

ന്യൂഡൽഹി : റെയിൽവേ വികസനം സംബന്ധിച്ചു ശബരി പാത ഉൾപ്പെടെ വിവിധ പദ്ധതികൾ ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി…

ദേശീയ പാത വികസനം : സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനം ഉടനെന്നു കേന്ദ്രത്തിന്റെ ഉറപ്പ് ന്യൂഡൽഹി : സംസ്ഥാനത്തെ ദേശീയ പാതാ വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള…