ന്യൂഡൽഹി പ്രഗതി മൈതാനിയിൽ 2025 നവംബർ 14 മുതൽ 27 വരെ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിൽ…
നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കുന്നതിന് പ്രത്യേകം ഹെല്‍പ്പ് ഡെസ്ക് ന്യൂഡല്‍ഹി കേരള ഹൗസിലെ നോര്‍ക്ക ഓഫീസില്‍ ആരംഭിച്ചിച്ചു. നോര്‍ക്ക ഐഡി-നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 22 നാണെന്ന്് ഡല്‍ഹി എന്‍…
നോര്‍ക്ക റൂട്ട്സ് മലയാളി സംഘടനകളുമായി ചേര്‍ന്ന്് നടത്തിയ നോര്‍ക്ക ഐഡി കാര്‍ഡ്-നോര്‍ക്ക കെയര്‍ രജിസ്ട്രേഷന്‍ ക്യാംപിന് മികച്ച പ്രതികരണം. നൂറുകണക്കിനു രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. ജനസംസ്‌കൃതിയുടെ സഹകരണത്തോടെ ഉത്തര്‍പ്രദേശിലെ ലജ്പത് നഗറിലെ സെന്റ് തോമസ് സ്‌കൂളിലും…
കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് ഡല്‍ഹിയിലെ പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കുന്ന പ്രത്യേക ക്യാംപ് കേരള ഹൗസില്‍ നടത്തുന്നു. പൊതു അവധി ദിനങ്ങളായ…
നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി മലയാളി കൂട്ടായ്മയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നോര്‍ക്ക ഐഡി കാര്‍ഡ്/ നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് പുഷ്പവിഹാര്‍ സൂത്തൂര്‍ ഭവനില്‍ സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ നടത്തുമെന്ന്…
കേരള ഹൗസില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന രാഹുല്‍ കൃഷ്ണ ശര്‍മ്മയ്ക്ക് യാത്രയയപ്പ് നല്‍കി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് , കണ്‍ട്രോളര്‍ എ.എസ്.ഹരികുമാര്‍,…
മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുവാന്‍ നടപടി എടുക്കണമെന്നും കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ.…
സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു വര്‍ഷ കോഴ്‌സായ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്കും ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഐടിഐയില്‍…
ന്യൂഡല്‍ഹി: കേരളത്തിന് ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് ദേശീയ അവാര്‍ഡുകള്‍. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് നാല് ദേശീയ അവാര്‍ഡുകളും കുടുംബശ്രീ മിഷന് ദീന്‍ ദയാല്‍ കൗശല്യ യോജനക്ക് ഒരു അവാര്‍ഡും സംസ്ഥാന ഗ്രാമവികസന…
കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം - ഗവര്‍ണര്‍ ന്യൂഡല്‍ഹി : എല്ലാവര്‍ക്കും സുഖമല്ലേ, എന്ന സ്‌നേഹാന്വേഷണത്തോടെ ഡല്‍ഹി മലയാളികളെ മുഴുവന്‍ അഭിമാനത്തോടെ ചേര്‍ത്തു പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളദിനം അവിസ്മരണീയമാക്കി.…
