മുക്കം നഗരസഭയിൽ നീലേശ്വരം ഡിവിഷനിൽ സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. കൗൺസിലർ എം.ടി വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ 18 ലക്ഷം രൂപ വകയിരുത്തിയാണ് ഒന്നാം ഘട്ടം…

പുറമേരി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ…

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (കേപ്പ്) ടെക്‌നോ - ആർട്സ് ഫെസ്റ്റ് 2023 ' സാഗാ ശാസ്ത്ര' കിടങ്ങൂർ എൻജിനീയറിംഗ് കോളജിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നരിപ്പറ്റ പഞ്ചായത്തിലെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ എട്ട് വീടുകളാണ് പണി പൂർത്തിയായത്. അഞ്ചാം വാർഡിലെ ചീളുപറമ്പത്ത് കുമാരന്റെ…

മുക്കം നഗരസഭ എസ് എസ് എൽ സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി നീന്തി വാ മക്കളേ എന്ന പേരിൽ അഗ്സത്യ മുഴി കടവിൽ നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി നഗരസഭ ചെയർമാൻ പി.ടി.…

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ലൈഫ് വീടിൻ്റെ താക്കോൽദാനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ നിർവഹിച്ചു. 16-ാം വാർഡിൽ നടന്ന ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ…

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന ഈ…

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ചു. രണ്ടാം ഘട്ടത്തിൽ വീട് നിർമ്മാണം ആരംഭിച്ചതിൽ ഏഴ് വീടുകളുടെ പണിയാണ്…

ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമിതി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്…

മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നു എന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ, നേരത്തെ ലഭിച്ച…