കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് തല അദാലത്തിൽ തീർപ്പായത് 143 പരാതികൾ. 168 പരാതികളാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

വാർധക്യ പെൻഷനായ 1600രൂപയ്ക്ക് പകരം 600 രൂപയാണ് കിട്ടുന്നത് എന്നുള്ള പരാതിയുമായാണ് കറുകച്ചാൽ സ്വദേശി സുലോചന അദാലത്തിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് സുലോചനയ്ക്ക് പെൻഷൻ കിട്ടുന്നത്. സർക്കാർ അനുവദിച്ച മുഴുവൻ തുകയും കിട്ടാതെ…

സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന 'സുരക്ഷ -2023' പദ്ധതി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയായി ചീങ്ങേരി. സെറ്റില്‍മെന്റിലെ മുഴുവന്‍ പേര്‍ക്കും 2 ലക്ഷം…

  ലേലം നോട്ടീസ് കോഴിക്കോട് ഫാമിലി കോടതിയുടെ 2016 ജൂൺ 21 തീയതി യിലെ CMP (Exe)442/2015 in MC-89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റീസർവെ നമ്പർ 40, റീ സർവെ…

  നിയമനം നടത്തുന്നു ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിക്കായി ഡോക്ടർ (എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനും) നഴ്സിംഗ് ഓഫീസർ (ജി എൻ എം അല്ലെങ്കിൽ…

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതിനോട് അനുബന്ധിച്ച് നാദാപുരം ഗ്രാമ പഞ്ചായത്തിൽ അതിദരിദ്ര ഗുണഭോക്താവിന്റെ വീട് നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി. എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു…

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ…

നരിക്കുനി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം നിർവഹിച്ചു. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയായ കുയ്യൊടിയിൽ അഫ്സത്തിനാണ് താക്കോൽ കൈമാറിയത്. ജനകീയ ഇടപെടലിലൂടെയാണ്…

മുക്കം നഗരസഭയിൽ നീലേശ്വരം ഡിവിഷനിൽ സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. കൗൺസിലർ എം.ടി വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ 18 ലക്ഷം രൂപ വകയിരുത്തിയാണ് ഒന്നാം ഘട്ടം…