ആലപ്പുഴ: ഭവനരഹിതകർക്ക് വീടുനിർമിച്ചുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ല ഒന്നാമത്. ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ് രണ്ടാം ഘട്ട പ്രവർത്തനത്തിലുൾപ്പെടുന്നത്. ഇതുപ്രകാരം 14000 ഗുണഭോക്താക്കളാണ് ആലപ്പുഴ…

ആലപ്പുഴ: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ അഞ്ചിന് രാവിലെ ഒമ്പതു മുതൽ ലീയോ തേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ അതിജീവനം: വനവും വന്യജീവികളും എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. സ്‌കൂൾ-കോളജ് (ഹയർ സെക്കൻഡറി…

ആലപ്പുഴ: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ല സംഘാടക സമതി യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം ഒക്‌ടോബർ എട്ടിന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂളിൽ നടത്തും. എണ്ണച്ചായം,…

ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനുള്ള 'ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം'ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്ക് തല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതി യോഗം…

ആലപ്പുഴ: ജില്ലയിലെ എല്ലാ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്‌ടോബർ ആറിന് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ചത്തെ ടൈം ടേബിൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.

കനത്ത മഴയ്ക്കും പ്രകൃതി ക്ഷോഭത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഒക്‌ടോബർ 5ന്‌ പത്തനംതിട്ടയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഒരു…

കണ്ണൂര്‍: മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 67,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഭവ സമാഹരണ യജ്ഞത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി…

ഇരിട്ടി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഇരിട്ടി താലൂക്കില്‍ ഇതുവരെ വിതരണം ചെയ്തത് 56 ലക്ഷം രൂപ. വിവിധ ഇനങ്ങളിലായാണ് സംഖ്യ വിതരണം ചെയ്തത്. സണ്ണി ജോസഫ് എം എല്‍ എയുടെ അധ്യക്ഷ ചേര്‍ന്ന താലൂക്ക് വികസന…

കണ്ണൂര്‍: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോടാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധന തോന്നിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് കലക്ടര്‍ മനസ്…

കോട്ടയം ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ (ഒക്‌ടോബര്‍ 4) ചങ്ങനാശ്ശേരി പൂവം എസി കോളനിയും കല്ലറ മുണ്ടാര്‍ അംബേദ്കര്‍ കോളനിയും ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതി…