ദുരിതാശ്വാസ ക്യാമ്പിൽ 15000 പേരുടെ ഓണസദ്യ ആലപ്പുഴ: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ തുടർന്ന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചവർക്കൊപ്പം തിരുവോണാ ഘോഷത്തിൽ പങ്കെടുത്ത് പൊതുമരാമത്ത് മന്ത്രി ജി…
കൊച്ചി: മൃഗസംരക്ഷണവകുപ്പ് കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി വായ്പകളിലെ പലിശ അടവിനായി ധനസഹായം നൽകുന്ന പദ്ധതി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നു . മൃഗസംരക്ഷണ മേഖലയിലെ കർഷകരേയും, സംരഭകരേയും, ഫാം ഉടമകളേയും പ്രോത്സാഹിപ്പിക്കുന്നതിനും ,…
പ്രളയത്തിന്റെ തീവ്രത നാം അതിജീവിച്ചെങ്കിലും വരാനിരിക്കുന്ന പകർച്ചവ്യാധികളെ ശക്തമായി നേരിട്ട് ജനങ്ങളെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്. വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും ക്യാമ്പുകളിലുമെല്ലാം കൃത്യസമയത്ത് മരുന്നുകൾ എത്തിച്ചു നൽകി നിരവധി ജീവനുകളാണ്…
വിവിധ നിറങ്ങളിലുള്ള ജീരക മിഠായികള്‍ നിലത്തുവിരിച്ച വെള്ള കടലാസില്‍ നിന്നും കുരുന്നുകുട്ടികള്‍ വാശിയോടെ പെറുക്കിയെടുക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ എല്ലാംമറന്ന് അവരെ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ അവരുടെ മനസില്‍ പ്രളയം നല്കിയ ദുരിതങ്ങളുടെ ഓര്‍മ്മകളല്ലായിരുന്നു. മക്കള്‍ വാശിയോടെ…
കാക്കനാട്: നാളെ മുതൽ ദുരിതാശ്വാസക്യാമ്പുകൾ വിടുന്ന കുടുംബങ്ങൾക്ക് സർക്കാർ വക കിറ്റുകൾ ലഭ്യമാക്കും. അഞ്ചു കിലോ അരി, പയറുവർഗ്ഗങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ എന്നിവ അടങ്ങിയതായിരിക്കും ഒരു കുടുംബത്തിനുള്ള കിറ്റ് .അതാത് ക്യാമ്പ് ഓഫീസർമാർക്കാണ്…
ശുചീകരണത്തിന് ജെസിബി പോലുള്ള വാഹനങ്ങള്‍ക്ക് അധിക വാടക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി നേവല്‍ വൊളന്റിയര്‍മാരും ശുചീകരണത്തിന് കൊച്ചി: ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ മൂന്നു ദിവസത്തിനകം ശുീചകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഊര്‍ജിത…
ആളുകൾ ഒഴിഞ്ഞു പോകുന്ന ക്യാമ്പുകളുടെ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സ്കൂളുകളുടെ ശുചീകരണം പ്രാധാന്യത്തോടെ നടപ്പാക്കണം. മാലിന്യങ്ങൾ പൂർണ്ണമായി നീക്കണം. ശുചീകരണത്തിനു ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സാക്ഷ്യപ്പെടുത്തിയ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമായിരിക്കണം…
വെള്ളപ്പൊക്ക മേഖലകളിലെ കിണറുകളില്‍ സൂപ്പര്‍ക്ലോറിനേഷനും വീടു പരിസരത്ത് ശുചീകരണവും മികച്ചരീതിയില്‍ നടത്തിവരുകയാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആശാ പ്രവര്‍ത്തകരും ചേര്‍ന്നാണ് കിണറുകള്‍ ക്ലോറിനേറ്റു ചെയ്യുന്നത്. വീടുകളുടെ പരിസരങ്ങളിലും വഴികളിലും വെള്ളം…
ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളുടെ ഒരു മാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.ജലജ ചന്ദ്രൻ മന്ത്രി ജി.സുധാകരന് കൈമാറി. ശിശുക്ഷേമസമിതി ഭാരവാഹികളായ വി.പ്രതാപൻ, .എൻ .പവിത്രൻ.കെ.നാസർ.നസീർ പുന്നക്കൽ…
പ്രളയത്തെതുടര്‍ന്ന് ഗതാഗതം താറുമാറായ ശബരിമല തീര്‍ഥാടന പാതയിലെ റാന്നി പെരുനാട് പഞ്ചായത്തില്‍പ്പെട്ട മാടമണ്‍ കല്ലറപ്പാലം, വള്ളക്കടവ് പ്രദേശങ്ങളില്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ഈ പ്രദേശത്ത് പ്രളയത്തില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ജനങ്ങള്‍ ക്യാമ്പുകളിലും…
