പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകള്ക്ക് കൊല്ലം കോര്പ്പറേഷന്റെ സഹായഹസ്തം. ചെങ്ങന്നൂരില് വീടുകളുടെ ശുചീകരണ ജോലികളില് പങ്കാളികളായ കോര്പ്പറേഷന് സംഘം കുട്ടനാട്ടിലെയും കോട്ടയത്തെയും ദുരിതാശ്വാസ ക്യാമ്പുകളില് അവശ്യ സാധനങ്ങള് എത്തിച്ചുകൊടുക്കുകയും ചെയ്തു. മേയര്…
വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില് കഴിയുന്നവരുടെ പുനരധിവാസ നടപടികള് ഊര്ജിതപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് ഓഫീസില് ചേര്ന്ന യോഗത്തില് അധ്യക്ഷത…
മഴക്കെടുതിയില് ഇരുട്ടിലായി പോയ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്. കെ എസ് ഇ ബി കട്ടപ്പന സബ് ഡിവിഷനു കീഴിലുള്ള കട്ടപ്പന, അണക്കര ,വണ്ടന്മേട്…
ഈട്ടിത്തോപ്പ് മേലേ ചിന്നാര് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലാര്മുക്ക് പാലത്തിന്റെ പാതിയും അപ്രോച്ച് റോഡും മഴക്കെടുതിയില് തകര്ന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്ഗ്ഗമാണ് തടസപ്പെട്ടത്. അടിമാലി മേലേ ചിന്നാര് ഈ ടിത്തോപ്പ് നത്തു കല്ല് പ്രധാന…
കാലവര്ഷകെടുതിയില് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്ക്കാര് പ്രത്യേക പരിഗണന നല്കി സംരക്ഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.അടിമാലി സര്ക്കാര് ഹൈസ്ക്കൂളില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില് സന്ദര്ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട് നഷ്ടപ്പെട്ടവര്ക്ക്…
വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില് പ്രളയബാധിതര്ക്കായുള്ള 'സൈക്കോ സോഷ്യല് കെയര് ഫോര് ഫ്ളഡ് അഫക്റ്റഡ് ' എന്ന പരിപാടിയുടെ ഭാഗമായി അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു.…
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില് ഉരുള്പൊട്ടിയ മേഖലകളില് പുനരുദ്ധാരണ പ്രവര്ത്തനങ്ങളില് പഞ്ചായത്തിന് സഹായഹസ്തവുമായി വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്ത്ഥികളും എത്തിച്ചേര്ന്നു. തുടര്ച്ചയായ ചെറുതും വലുതുമായ 37 ഉരുള്പൊട്ടലുകളാണ് മേത്തൊട്ടി പ്രദേശങ്ങളില് ഉണ്ടായത്. പടിഞ്ഞാറന് മേത്തൊട്ടിയില് 19…
പത്തനംതിട്ട ജില്ലയിലെ മുഴുവന് റവന്യൂ ജീവനക്കാര്ക്കും ദുരിതാശ്വാസ പ്രവര്ത്തനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മറ്റ് വകുപ്പ് ജീവനക്കാര്ക്കും ആഗസ്റ്റ് 24 മുതലുള്ള പൊതുഅവധി ദിവസങ്ങള് പ്രവര്ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കലക് ടര് പി ബി…
വിശപ്പകറ്റാന് പച്ചരിയും തേങ്ങയും കഴിച്ച് വീടിന്റെ ടെറസില് 24 മണിക്കൂര് കഴിച്ചുകൂട്ടിയ നിമിഷങ്ങള് ഓര്ത്തെടുക്കുകയാണ് ആറന്മുള മല്ലപ്പുഴശ്ശേരി വേട്ടോക്കോട്ടില് ഫിലിപ്പോസ് വര്ഗീസ്. 15ന് വൈകിട്ട് വെള്ളംകയറി തുടങ്ങുമ്പോള് കരുതിയില്ല അത് തങ്ങളുടെ ഓടിട്ട വീടിനെ…
ദുരിതബാധിതര്ക്ക് ആശ്വാസം പകരാന് മുഖ്യമന്ത്രി പിണറായി വിജയന് കോഴഞ്ചേരി തെക്കേമലയിലെ എംജിഎം ആഡിറ്റോറിയത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ ഓരോരുത്തരുടെയും അടുത്തെത്തി വിവരങ്ങള് ആരാഞ്ഞ മുഖ്യമന്ത്രിയോട് പ്രളയക്കെടുതിയില് തങ്ങള് നേരിടേണ്ടിവന്ന ദുരിതങ്ങള് നിറകണ്ണുകളോടെ ഇവര് വിവരിച്ചു.…
