വേലൂർ ഗ്രാമ പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം യാഥാർത്ഥ്യമാകുന്നു. 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബി ആർ സി യ്ക്ക് വേണ്ടി വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. കൂടാതെ ഈ സാമ്പത്തിക…

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനതല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് നിർവഹിച്ചു. 2024 മാർച്ച് 31 ന് മുമ്പ് മാലിന്യമുക്ത…

എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ നിലവാരത്തിലുള്ള അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ (ഐ. എസ്.ഒ )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ എഡ്യൂക്കേഷണൽ ഓർഗനൈസേഷൻ മാനേജ്മെന്റ് സിസ്റ്റം -21001 (ഇ.ഒ.എം.എസ്…

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വെങ്ങോല പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. എൽദോസ് കുന്നപ്പിള്ളി എം എൽ എ താക്കോൽ ദാനം നിർവഹിച്ചു. 2017 ലെ ലൈഫ് ഭവന പട്ടികയിലെ ഭൂരഹിതരായിരുന്ന നാല്…

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സംഘാടക…

റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിൽ വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് ചീരംചിറ സ്വദേശി ഇലംക്കുളം വീട്ടിൽ എ. കെ ജോസഫ് ചങ്ങനാശ്ശേരി താലൂക്ക് തല അദാലത്തിലെത്തിയത്. പരാതിയിൽ അടിയന്തര…

വൃക്കരോഗിയായ പെരുംപനച്ചി സ്വദേശി ലിസമ്മ ജോണിന് എപിഎൽ റേഷൻ കാർഡിന്റെ പേരിൽ ഇനി ചികിത്സാ ആനുകൂല്യങ്ങൾ മുടങ്ങില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും ചങ്ങനാശേരി താലൂക്കുതല അദാലത്തിൽ ലിസമ്മയ്ക്കുള്ള മുൻഗണനാ…

വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

കൊരട്ടി പഞ്ചായത്തിലെ വാലുങ്ങാമുറി നെടുംപറമ്പിൽ ചന്ദ്രൻ രാധ ദമ്പതിമാർക്ക് ഇനി ആശ്വാസത്തോടെ തല ചായ്ക്കാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് പദ്ധതിയിലൂടെ ഒരുക്കിയ ഭവനത്തിന്റെ താക്കോൽദാന ഉദ്ഘാടനം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച രണ്ട് ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ താക്കോൽ…