വൃക്കരോഗിയായ പെരുംപനച്ചി സ്വദേശി ലിസമ്മ ജോണിന് എപിഎൽ റേഷൻ കാർഡിന്റെ പേരിൽ ഇനി ചികിത്സാ ആനുകൂല്യങ്ങൾ മുടങ്ങില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും ചങ്ങനാശേരി താലൂക്കുതല അദാലത്തിൽ ലിസമ്മയ്ക്കുള്ള മുൻഗണനാ…

വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

കൊരട്ടി പഞ്ചായത്തിലെ വാലുങ്ങാമുറി നെടുംപറമ്പിൽ ചന്ദ്രൻ രാധ ദമ്പതിമാർക്ക് ഇനി ആശ്വാസത്തോടെ തല ചായ്ക്കാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് പദ്ധതിയിലൂടെ ഒരുക്കിയ ഭവനത്തിന്റെ താക്കോൽദാന ഉദ്ഘാടനം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച രണ്ട് ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ താക്കോൽ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 9 മുതൽ 15 വരെ തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയുടെ പ്രചരണാർത്ഥം ജില്ലയിൽ പര്യടനം നടത്തുന്ന കലാജാഥ വ്യാഴാഴ്ച കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ, കൊമ്പിടി,…

പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ച ചേകാടി- ചെറിയ ചേകാടി റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്  കുമാര്‍ നിര്‍വ്വഹിച്ചു.…

കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് തല അദാലത്തിൽ തീർപ്പായത് 143 പരാതികൾ. 168 പരാതികളാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

വാർധക്യ പെൻഷനായ 1600രൂപയ്ക്ക് പകരം 600 രൂപയാണ് കിട്ടുന്നത് എന്നുള്ള പരാതിയുമായാണ് കറുകച്ചാൽ സ്വദേശി സുലോചന അദാലത്തിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് സുലോചനയ്ക്ക് പെൻഷൻ കിട്ടുന്നത്. സർക്കാർ അനുവദിച്ച മുഴുവൻ തുകയും കിട്ടാതെ…

സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന 'സുരക്ഷ -2023' പദ്ധതി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയായി ചീങ്ങേരി. സെറ്റില്‍മെന്റിലെ മുഴുവന്‍ പേര്‍ക്കും 2 ലക്ഷം…