ഫോര്‍ട്ട് കൊച്ചി: പ്രതിരോധ കുത്തിവയ്പ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ശിശു രോഗ വിദഗ്ധന്‍ ഡോ. പി. എന്‍. എന്‍. പിഷാരടി. ജില്ല ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ഹെഡ്…
ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും പുലർത്തുന്ന വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്നത് ജനങ്ങളുടെ ഏകതാബോധമാണെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി…
കാക്കനാട്: കാക്കനാട് സിവില്‍ സ്റ്റേഷനിലെ ആധുനികവത്കരിച്ച കളക്ട്രേറ്റ് റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. റവന്യൂ വകുപ്പിലെ വിവിധ ഫയലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. പഴയ…
കാക്കനാട്: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതിക്ക് തുടക്കം. റിപ്പബ്ലിക്ക് ദിന ചടങ്ങിനു ശേഷം വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍…
കാക്കനാട്: രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനമാണെന്ന് വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മതങ്ങളെ…
പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മെഴുവേലി സർവീസ് സഹകരണബാങ്ക് പുതുതായി ആരംഭിച്ച ആലക്കോട് ശാഖയുടെ ഉദ്ഘാടനം ആലക്കോട് ജംഗ്ഷനിൽ…
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച്…
രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും ഭരണഘടനയുംഅഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന്‌വൈദ്യുതി മന്ത്രി എംഎംമണി പറഞ്ഞു. ഇടുക്കിജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജില്ലാതലറിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാകഉയർത്തിയശേഷം പരേഡിൽഅഭിവാദ്യംസ്വീകരിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇന്നത്തെ നിലയിൽഉത്കണ്ഠപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ…
വ്യവസായ സംരംഭങ്ങൾ ധാരാളമായി നിലവിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ…
ഒട്ടേറെ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനായ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ ഒരുമയിലാണ് നിലകൊള്ളുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപബ്ളിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാസ്ത്ര - സാങ്കേതിക…