രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും ഭരണഘടനയുംഅഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന്‌വൈദ്യുതി മന്ത്രി എംഎംമണി പറഞ്ഞു. ഇടുക്കിജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജില്ലാതലറിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാകഉയർത്തിയശേഷം പരേഡിൽഅഭിവാദ്യംസ്വീകരിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇന്നത്തെ നിലയിൽഉത്കണ്ഠപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ…
വ്യവസായ സംരംഭങ്ങൾ ധാരാളമായി നിലവിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ…
ഒട്ടേറെ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനായ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ ഒരുമയിലാണ് നിലകൊള്ളുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപബ്ളിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാസ്ത്ര - സാങ്കേതിക…
ജനാധിപത്യം ആൾക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യറിപ്പബ്ലിക് ആയതെന്നും ഇതിൽ ഭരണകൂടത്തിനുമേൽ നിയമങ്ങളുടെ നിയന്ത്രണം മൗലികാവകാശങ്ങളെ സംരക്ഷിക്കാനാണെന്നും റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രസ്താവിച്ചു. വിവേചനം കൂടാതെ ഓരോ പൗരനും മൗലികാവകാശങ്ങളും…
അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായ കൊല്ലം കളക്ട്രേറ്റില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും പഴങ്കഥയാകുന്നു. കളക്ട്രേറ്റിലെ 26 ഓഫീസുകളില്‍ നിന്നായി ശേഖരിച്ച 4.45 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…
ഭരണഘടനാതത്വങ്ങള്‍ മനസ്സിലാക്കാനും അവ ഊട്ടിയുറപ്പിക്കാനും ഓരോ പൗരനും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ ദേശീയ സമ്മതിദായകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന…
റിപ്പബ്ലിക്ദിന തലേന്ന് ദേശസ്നേഹവും സ്വാഭിമാനവും നിറച്ച് കളക്ടറേറ്റിൽ സദ്ഭാവന എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിൽ മാരകമായി പരിക്കേറ്റ് മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ച പിടിച്ച കമാൻഡോ മനേഷ് പി വി ശൗര്യചക്ര,…
സമ്മതിദായകരുടെ ദേശീയദിനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കമാൻഡോ പി വി മനേഷ് ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തത്…
ദേശീയ സമ്മതിദായക ദിനം ജില്ലാതല പരിപാടികലക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽജില്ലാകലക്ടർജി ആർ ഗോകുൽഉദ്ഘാടനം ചെയ്തു. യോഗത്തിൽ റവന്യുഡിവിഷണൽ ഓഫീസർഎം പി വിനോദ് അധ്യക്ഷനായി. 2000 ജനുവരിഒന്നിനു ജനിച്ചവർക്കുള്ളമില്ലേനിയംവോട്ടർതിരിച്ചറിയൽകാർഡ്‌വിതരണം, പുതിയവോട്ടർമാർക്കുള്ളതിരിച്ചറിയൽകാർഡ്‌വിതരണം, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച്‌വിദ്യാർഥികളിർൽഅവബോധം സ്യഷ്ടിക്കുന്നതിന് നിയോഗിക്കപ്പെട്ട കാമ്പസ് അംബാഡിസർമാരായവിദ്യാർഥികൾക്കുള്ള…
കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്ൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി ജില്ലയിൽ ആരംഭിച്ചു. ഇതിന്റെ…