കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തിപ്പു കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ അറിയിച്ചു. ക്യാമ്പുകളിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷണവും മറ്റ് സാധനസാമഗ്രികളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.…
കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തത്തിന് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാള്‍, കാക്കനാട്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ താലൂക്ക്…
കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ ഓണക്കോടിയുമായി നടന്‍മാരായ ജയറാമും കാളിദാസനും . കുറുമശ്ശേരി എല്‍.പി സ്‌കൂള്‍ , എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാറക്കടവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ജയറാമും കാളിദാസനും എത്തിയത്.…
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വൃത്തിയാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളിന്റെ ലിന്റില്‍ വരെ വെള്ളം കയറിയിരുന്നു. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍…
കൊച്ചി: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ തുടങ്ങുകയാണ് കോതമംഗലം.ജീവിതത്തിലേക്ക് പതിയെ പിച്ചവച്ച് തുടങ്ങിയെങ്കിലും വെള്ളം കൊണ്ടുപോയതൊക്കെ ഇനിയും സ്വരുക്കൂട്ടി വയ്ക്കുന്നതെങ്ങനെ എന്ന ആധി യോടെയാണ് പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു. വീടുകളിലേക്ക് മാറിയത്. നാല്‍പ്പത്തിരണ്ട്…
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇതുവരെ രണ്ട് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ വെള്ളം ടാങ്കറുകളിലൂടെ വിതരണം ചെയ്തതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, കളമശേരി, ആലുവ, ഏലൂര്‍, മരട് എന്നീ അഞ്ച്…
കൊച്ചി: പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്. കണയന്നൂര്‍, മൂവാറ്റുപുഴ, ആലുവ താലൂക്കുകളില്‍ അഞ്ചു വീതവും പറവൂരില്‍ ആറും കോതമംഗലത്ത് ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി, കുന്നത്തുനാട് താലൂക്കുകളില്‍ മരണം…
കാക്കനാട്: പ്രളയക്കെടുതിയില്‍ രോഗബാധയേറ്റ മൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആഗസ്റ്റ് 23 മുതല്‍ ജില്ലയില്‍ 40 മൃഗാരോഗ്യ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പ്രളയം സാരമായി ബാധിച്ച ആലുവ, നോര്‍ത്ത് പറവൂര്‍,…
കൊച്ചി: പ്രളയക്കെടുതിയുടെ ദുരിതം പേറുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ സാധന സാമഗ്രികളുടെ ശേഖരണത്തിലും വിതരണത്തിലും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്പോര്‍ട്ട്സ് സെന്ററിലെ ഔദ്യോഗിക…
കൊച്ചി: പ്രളയത്തെതുടര്‍ന്ന് പൊതുവിപണിയില്‍ ക്ഷാമം രൂക്ഷമാണെന്നും അതിനാല്‍ അവശ്യ സാധനങ്ങള്‍ക്ക് കൂടുതല്‍ വിലയാകുമെന്നുമുള്ള കുപ്രചരണങ്ങളെയും അതിന്റെ മറപറ്റി നടത്താന്‍ ശ്രമിച്ച പൊതുവിപണിയിലെ കൊള്ളയെയും മുളയിലേ നുള്ളി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി…
