കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ-ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ധനസഹായത്തോടു കൂടി ജനുവരി 23, 25 തീയതികളിലായി ക്വാണ്ടം ഡോട്ട്സ് (Quantum Dsto) എന്ന പേരിലായി നടത്തുന്ന പ്രഭാഷണ…
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്‌കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും. ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ്…
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായുള്ള വർണാഭമായ ഫുൾ ഡ്രസ് റിഹേഴ്സൽ ന്യൂഡൽഹി രാജ്പഥിൽ നടന്നു. കെട്ടുകാഴ്ചയുടെ കാഴ്ചവിരുന്നൊരുക്കി തലയെടുപ്പോടെ കേരളം ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി. 26നു രാവിലെയാണു റിപ്പബ്ലിക് ദിന…
മണികണ്ഠന്റെ മികവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം ഭിക്ഷയാചിച്ചിരുന്ന ബാല്യത്തില്‍നിന്നും ഫുട്‌ബോള്‍ പ്രതിഭയായി വളര്‍ന്ന മണികണ്ഠന് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് മുഖേന നല്‍കുന്ന 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും…
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ചെന്താരകം കലാ കായിക കേന്ദ്രം അണിഞ്ഞ യുടെ സഹായത്തോടെ ജില്ലാതല കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ചു.ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക ജീവകാരുണ്യ മേഖലയിലെ…
കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍…
ജില്ലയുടെ കാലോചിത സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി രേഖയുടെ കരടിന് ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയ്ക്ക് ജില്ലാ കലക്ടര്‍…
പകർച്ച വ്യാധികൾക്കെതിരെയുളള ഊർജ്ജിത പ്രതിരോധ കാംപെയ്ൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുളള ഗൃഹസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേങ്കുറിശ്ശി പഞ്ചായത്തിലെ 12 -ാം വാർഡിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാനന്ദൻ ഉദ്ഘാടനം ചെയ്തു.…
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു…
സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര…