മലയിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം തകര്‍ന്ന അടിമാലി രാജക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു. റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പന്നിയാര്‍കുട്ടി, കത്തിപ്പാറ മേഖലകളിലാണ് റോഡുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത്. കത്തിപ്പാറയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന് സമാന്തരമായി പുതിയപാതയുടെ…

ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഭാര്യ മധുമിത ബഹ്‌റയും ജില്ലയിലെ ദുരിത ബാധിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഇന്നലെ കാരംവേലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയ…

നെല്ലിയാമ്പതിയില്‍ മൊബൈല്‍ വിനിമയ സംവിധാനം മൈക്രോവേവ് ടവര്‍ വഴി താല്‍ക്കാലികമായി പുനസ്ഥാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇനി മൊബൈലില്‍ ബന്ധപ്പെടാവുന്നതാണ്. സിമന്റും ക്വാറി അവശിഷ്ടങ്ങളും, പൈപ്പുകളും ഉപയോഗിച്ച് കുണ്ടറചോല പാലം മണല്‍ചാക്കുകള്‍…

പാലക്കാട്: കാലവര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങി തുടങ്ങി. നിലവില്‍ 194 കുടുബങ്ങളിലെ 1049 പേരാണ് 8 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 279 പുരുഷന്മാര്‍, 527 സ്ത്രീകളും, 243…

** ഇന്നലെ മാത്രം 33 ലോഡ് സാധനങ്ങൾ അയച്ചു ** എല്ലാ കളക്ഷൻ സെന്ററുകളും ഇന്നും പ്രവർത്തിക്കും ** പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും അധികമായി അയക്കേണ്ടതുണ്ടെന്നു കളക്ടർ പ്രളയക്കെടുതിയുടെ ദുരിതം തീർക്കാൻ തിരുവനന്തപുരത്തുനിന്ന് സഹായങ്ങൾ അണമുറിയാതൊഴുകുന്നു.…

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വെള്ളം ഇറങ്ങിയശേഷം ചെളിനിറഞ്ഞ് നില്‍ക്കുന്ന പ്രദേശങ്ങളില്‍ അമിതമായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ബ്ലീച്ച് ലായനി ഉപയോഗിച്ച് വൈദ്യുതി ഉപകരണങ്ങള്‍ ഒഴികെ തറ, ഭിത്തി, സീലിംഗ്,…

കക്കാട് പവര്‍ഹൗസിന്റെ അറ്റകുറ്റപ്പണികളോടനുബന്ധിച്ച് രണ്ട് ജനററേറ്ററുകളും നി ര്‍ത്തിവയ്ക്കുന്നതുമൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള കക്കട്ടാറിന്റെ ഇരുകരകളിലും…

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയം കാരണം പുതിയൊരു കേരളം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ക്യാന്‍സര്‍-വൃക്ക…

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഇരട്ടയാര്‍ മേഖലയില്‍ ആര്‍മിയുടെയും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസിയുടെയും പ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നു. അപകടഭീഷണി നേരിടുന്ന 180 വീടുകളിലെ കുടുംബാംഗങ്ങളെയാണ് ഇവരുടെ നേതൃത്വത്തില്‍ ഇരട്ടയാറിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിയത്.…

ആലപ്പുഴ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാൻഡിങ്ങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും എയർഫോഴ്സ് സ്‌ക്വാഡ്രൺ ലീഡറുമായ അൻഷ വി. തോമസ്.  കോയമ്പത്തൂരിലെ എയർഫോഴ്സ് സ്പേസിൽ നിന്നുള്ള സുലൂർ…