പുല്ലു വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയില്‍ കസേരയും കട്ടിലും തൊട്ട് പാത്ര സ്റ്റാന്‍ഡും പെന്‍ ഹോള്‍ഡറും വരെ തീര്‍ത്ത് വയനാട്, കാസര്‍കോഡ്, പാലക്കാട് ജില്ലകളുടെ 10-ഓളം സ്റ്റാളുകള്‍ മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വേറിട്ട്…
സ്വാമി വിവേകാനന്ദന്‍ വിപ്ലവകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവോത്ഥാന നായകനാണെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പരിപാടിയോടനുബന്ധിച്ച് നടന്ന…
ജില്ലാ കളക്ടര്‍ നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക് തല അദാലത്തില്‍ മൊത്തം 117 പരാതികള്‍ സ്വീകരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും…
കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ലോട്ടറി മേഖലയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകാതെ വ്യവസായത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യാന്വേഷികളെ…
കൊച്ചി: മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ മൂന്ന് ദേശീയ സയൻസ് അക്കാദമികൾ സംയുക്തമായി ക്വാണ്ടം ഡോട്സ് എന്ന വിഷയത്തിൽ 23, 25 തീയതികളിൽ പ്രഭാഷണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വിവിധ ഗവേഷണ, വിദ്യാഭ്യാസ…
തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒന്നാക്കുന്ന ഏകീകൃത സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഏകീകൃത സര്‍വീസ് ബില്ല് ആറുമാസത്തിനകം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തിന്റെ നഗരഭരണത്തിനായി രൂപംകൊണ്ട നഗരകാര്യ വകുപ്പിന്റെ…
കൊച്ചി: ഐ.ടി സമുച്ചയമായ ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷാ സജ്ജീകരണങ്ങളിലെ മികവും പാളിച്ചകളും വ്യക്തമാക്കി മോക് ഡ്രില്‍. പ്രധാന കെട്ടിട സമുച്ചയങ്ങളിലൊന്നായ വിസ്മയയിലാണ് ഇന്നലെ മൂന്നു മണിയോടെ കൃത്രിമായി സൃഷ്ടിച്ച അഗ്നിബാധയും സുരക്ഷാ നടപടികളും അരങ്ങേറിയത്. വിസ്മയയിലെ…
കൊച്ചി: പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് പുരോഗതിയുടെ പാതയില്‍ രാഷ്ട്രനിര്‍മാണം സാധ്യമാക്കുന്നതില്‍ രോഗപ്രതിരോധത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് പെരുമ്പാവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. രോഗങ്ങളില്‍ നിന്നും സമൂഹം…
കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി. ലൈസന്‍സ് അനുമതി നല്‍കുന്നതിന് ഏകജാലക ബോര്‍ഡിന് അനുമതി നല്‍കി. ഒരു വ്യവസായ സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി…