കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് രണ്ടുമണിക്കൂറോളം ഭീതിപരത്തി ശക്തമായ 'ചുഴലിക്കാറ്റും തീപിടിത്തവും'. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയയുടന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫിഷറീസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നിറങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. ആര്‍ക്കും ആളപായമില്ല.... സംസ്ഥാന…
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോകായുക്ത സിറ്റിംഗില്‍ 126 കേസുകള്‍ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് മൂന്ന് ദിവസങ്ങളിലായി പരാതികള്‍ പരിഗണിച്ചത്.…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകളില്‍ അടുക്കളകള്‍ നിര്‍മിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപന നിരീക്ഷണ സമിതി (ദിശ) അവലോകന യോഗത്തില്‍ എം.ബി.രാജേഷ് എം.പി നിര്‍ദ്ദേശിച്ചു. നിലവില്‍ അടുക്കളകളില്ലാത്ത വിദ്യാലയങ്ങളെ കണ്ടെത്തി അടുത്ത…
പേട്ട - ആനയറ - ഒരു വാതില്‍കോട്ട റോഡ് വികസനം ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറുപത്തിയഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസനത്തിന് കിഫ്ബിയില്‍ നിന്ന്…
വികസന പദ്ധതികളുടെ നിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കി പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി രൂപരേഖ സംബന്ധിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
മറയൂർ: മറയൂർ നിവാസികളുടെ ദീർഘനാളത്തെ ആവശ്യവും ആദിവാസി വിഭാഗങ്ങളും നിരവധി സാധാരണക്കാരായ ജനങ്ങൾ വസിക്കുന്നതുമായ മറയൂർ പഞ്ചായത്തിൽ സർക്കാർ അനുവദിച്ച മാവേലി സ്റ്റോർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.…
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലും ചടങ്ങുകളിലും ഹരിതനിയമാവലി കര്‍ശനമായി നടപ്പാക്കുന്നു. ജില്ലാ കലക്ട്രര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കളക്‌ട്രേറ്റിലും സിവില്‍സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്ന…
അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ…
ഏജന്റുമാരും അനുബന്ധ തൊഴിലാളികളുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പ്രസ്ഥാനത്തെ വളർത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു…