ഔദ്യോഗിക ഭാഷയുടെ എല്ലാഗുണവും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണമെന്ന്് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപെട്ടു. ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍ക്ക് നടത്തിയ ഏകദിന ഭരണഭാഷാവബോധന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു…
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന്…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം തോമസ് കലക്‌ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 23 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ ഉത്തരവിനായി മാറ്റിവച്ചു. രണ്ട് പരാതികള്‍ പരാതിക്കാര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ അവസാനിപ്പിച്ചു. ബി.പി.എല്‍ വിഭാഗത്തില്‍…
വില്ലേജ് ഓഫീസുകളുള്‍പ്പെടെ റവന്യൂ ഓഫീസുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനോപകാരപ്രദമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആധുനികവത്ക്കരിക്കുന്നതിന്റെയും ഭാഗമായി ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജയിംസ് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സബ്ഡിവിഷണല്‍ ഓഫീസുകള്‍, താലൂക്ക് ലാന്‍ഡ്…
പകർച്ചവ്യാധി ബോധവത്കരണത്തിനായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ സന്ദേശയാത്രയ്ക്ക് ചങ്ങനാശേരിയിൽ തുടക്കമായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുമ ഷൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി തോമസ് അദ്ധ്യക്ഷത…
അതീവ ദാരിദ്ര്യത്തിലും വിഷമകരമായ സാഹചര്യങ്ങളിലും കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായമായി 2000 രൂപ നല്‍കുന്ന സംസ്ഥാനതല സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് കോട്ടയം ജില്ലയില്‍ നിന്നുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകുടുംബങ്ങളില്‍ വളരുന്നതിന് കുട്ടികളെ സഹായിക്കുന്നതിനാണ്…
2018 ലെ പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് പരിഗണിക്കുന്നതിന് നോമിനേഷനുകൾ ക്ഷണിച്ചു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, പ്രമോട്ടിംഗ് ഡിജിറ്റൽ പെയ്മെന്റ്, ആവാസ് യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൻ കൗശല്യ യോജനഎന്നീ പദ്ധതികൾ 2016…
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ ഒറ്റപ്പാലത്ത് നടത്തുന്ന മധ്യമേഖല സംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍…
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ്മേള-2018-ല്‍ ശ്രീലങ്കയില്‍ നിന്നുളള കരകൗശല വിദഗ്ദ്ധരുടെ ഉത്പന്നങ്ങളില്‍ തികഞ്ഞ പാടവത്തോടെ തീര്‍ത്ത സെറാമിക് ഗ്ലാസുകളും പനയോല ബാഗുകളും ആകര്‍ഷകമാകുന്നു. സെറാമിക് ഗ്ലാസിന്റെ ഒരു സെറ്റിന് 5000…
വിദ്യാഭ്യാസ വായ്പ വിതരണത്തില്‍ ബാങ്കുകള്‍ക്ക് ഉദാര സമീപനം വേണമെന്ന് ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ്ബാബു പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്റ്റര്‍. കാര്‍ഷിക വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍…