നബാര്‍ഡിന്റെ  കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയുളള 2018 ലെ  സാധ്യാതാധിഷ്ഠിത വായ്പാ പദ്ധതിയുടെ പ്രകാശനം കളക്ടറുടെ ചേമ്പറില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍വ്വഹിച്ചു.  ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സി എസ് രമണന്‍ ഏറ്റുവാങ്ങി.  നബാഡ്…

 കാക്കനാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി  കാമ്പസില്‍ 'നിയുക്തി 2018'…

കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎംആര്‍എല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് എറണാകുളം ബിടിഎച്ചില്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.…

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ പ്രമാണിച്ച് ജനുവരി 20 ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

വീടുകളിലും സ്ഥാപനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനം കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള കര്‍മ്മസേനകള്‍ ജനുവരി 21ന് ഭവനസന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ…

ന്യൂഡൽഹി : കേരള ഹൗസ് സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ പദ്ധതി രേഖ തയാറാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ക്വാർട്ടേഴ്സുകളുടെ കാലപ്പഴക്കവും ശോച്യാവസ്ഥയും നേരിൽ മനസിലാക്കാൻ മന്ത്രി 17ന് കേരള ഹൗസിലെയും…

ന്യൂഡൽഹി : റെയിൽവേ വികസനം സംബന്ധിച്ചു ശബരി പാത ഉൾപ്പെടെ വിവിധ പദ്ധതികൾ ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി…

ദേശീയ പാത വികസനം : സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനം ഉടനെന്നു കേന്ദ്രത്തിന്റെ ഉറപ്പ് ന്യൂഡൽഹി : സംസ്ഥാനത്തെ ദേശീയ പാതാ വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള…

മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എ യും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറുവരുമാനവും നേടുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍…

സംസ്ഥാനത്തെ അങ്കണവാടികളുടെ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി  കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ആദ്യസംരംഭമായ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള മൊബൈല്‍ ക്രഷ് വെല്ലിങ്ടണ്‍ ഐലന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭയുടെ…