കുടുംബശ്രീയുടെ കാര്‍ഷികമേഖലയിലുളള സമഗ്ര ഇടപെടലുകളും കാര്‍ഷിക പദ്ധതികളും വനിതാ കര്‍ഷകരുടെ വിജയഗാഥകളും ജനങ്ങളില്‍ എത്തിക്കുന്നതിന് കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ പുറത്തിറക്കുന്ന ഹരിതവാണി വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. തിരുവനന്തപുരം കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍…

തൃശ്ശൂരില്‍ നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലയ്ക്കുളള വെളളി കപ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ് ബാബുവിന് കൈമാറി. 893…

കൊച്ചി:  കേരള കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ്  2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച്…

കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഡാറ്റബാങ്ക് തയാറാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാനതീയതി ജനുവരി 20 ആണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമാക്കുന്നതിനാണ് ഈ വിവരശേഖരണം. മത്സ്യത്തൊഴിലാളി …

കൊച്ചി: എല്‍.ഐ.സി.ഓഫ് ഇന്ത്യ  സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള  കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും, ബാങ്ക് അക്കൗണ്ടും മാര്‍ച്ച് 31 നകം  ആബി പോളിസിയുമായി ബന്ധിപ്പിക്കണം. …

ഒരു രൂപ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെപോരും... ഈ ഗാനം അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രശസ്തമായ ആ സിനിമഗാനം ജില്ലയില്‍ പലരുടെയും ചുണ്ടുകളില്‍ അറിയാതെ വീണ്ടുമെത്തി. കാരണം മറ്റൊന്നുമല്ല ആ ലോട്ടറിയുടെ തനിപ്പകര്‍പ്പ്…

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി കൊച്ചിയില്‍ സുവര്‍ണ ജൂബിലി ആഘോഷവും ഭാഗ്യോത്സവം കലാസാംസ്‌കാരികപരിപാടിയും സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഉദ്ഘാടനം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ജനുവരി 20 ശനിയാഴ്ച്ച വൈകിട്ട് നാലിന്…

രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ ഉപയോഗിച്ചു മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി…

തിരുവനന്തപുരം: സംസ്ഥാന  സര്‍ക്കാര്‍  നേരിട്ട്  നടത്തിയ വസന്തോത്സവം  2018 കൊടിയിറങ്ങുമ്പോള്‍ വര്‍ണ്ണ  ശബളമായ  കാഴ്ചകള്‍   സമ്മാനിച്ച  മേളയുടെ  സംഘാടന  മികവ് ശ്രദ്ധേയം.  ലോക  കേരള സഭയോടനുബന്ധിച്ച് വിനോദ  സഞ്ചാര  വകുപ്പ്  സംഘടിപ്പിച്ച  മേള  കാണാന്‍ …

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 320 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാവുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സാങ്കേതിക മേഖലയില്‍ പുതിയ…