വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും  സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടും അഞ്ച് കോടി രൂപ ചെലവില്‍ കാസര്‍കോട് ജില്ലയിലെ തച്ചങ്ങാട് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം പരമ്പരാഗത കലാരൂപങ്ങളെയും നാടന്‍കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുളള  കേന്ദ്രമാക്കി വളര്‍ത്തുന്നതിന്  യുവജനക്ഷേമത്തിനും യുവജനകാര്യത്തിനുമായുളള നിയമസഭാസമിതി നിര്‍ദ്ദേശിച്ചു. …

ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി  പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഗര്‍ഭാശയ കാന്‍സര്‍മൂലം ഒരു രോഗിയും…

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍-സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ…

കൊച്ചി: പരീക്ഷയും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും അടക്കമുള്ള ചുമതലകള്‍ കൃത്യമായി നിറവേറ്റാന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസരംഗത്തെ മറ്റ് സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും കാലാനുസൃതമായ മികവ് ഉന്നതവിദ്യാഭ്യാസരംഗത്ത്…

വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കരട് ജില്ലാ പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധി-ഉദ്യോഗസ്ഥരുടേയും ഏകോപനം വിവിധ പദ്ധതികള്‍…

സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് എം.പി. നിര്‍ഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍…

വനാവകാശ നിയമപ്രകാരം ജില്ലയില്‍ അര്‍ഹരായ പട്ടികവര്‍ഗ്ഗക്കാര്‍ക്കും പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു കഴിയുവര്‍ക്കും വനാവകാശങ്ങള്‍ നല്‍കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കുതിന് കലക്‌ട്രേറ്റില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി നടത്തിയ അവലോകന…

കൊച്ചി: ജില്ലാ ഭരണകൂടം നിയമാനുസൃതം അംഗീകരിക്കാത്ത ജലസ്രോതസുകളില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം ടാങ്കറുകളില്‍ കയറ്റിക്കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട…

2020 ഓടെ ക്ഷയരോഗം ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധ സാധ്യതയുള്ളവരെയും കണ്ടെത്തി പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്ന യജ്ഞത്തിന് കോട്ടയം നിയോജക മണ്ഡലത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചു.…

പാലിയേറ്റീവ് കെയര്‍ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ മാതൃകയാക്കണമെന്ന് ജോസ് കെ മാണി എം.പി. പാലിയേറ്റീവ് പരിചരണ ദിനാചരണ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍…