ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന  അദാലത്തില്‍ മൊത്തം 38…

ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളര്‍ഷിപ്പിനുളള 2018-19 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി 2017-18 അധ്യയന…

ദീര്‍ഘകാല രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രോഗബാധിതരായി കിടപ്പിലായവര്‍ക്കും മാനസീകവും ശാരീരികവുമായ സാന്ത്വനം പകരുന്നത് സാമൂഹിക ഉത്തരവാദിത്തവും കടമയുമായി സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ജില്ലാതല പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് പ്രവര്‍ത്തക സംഗമവും…

ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 സംബന്ധിച്ച്   കൊല്ലം  പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ത്രിദിന പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാന  ഭിന്നശേഷി കമ്മീഷണര്‍ ഡോ. ജി. ഹരികുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ത്രിതല…

പത്താമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായ ജില്ലാതല മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.…

കൊച്ചി: തൊഴില്‍ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിതം 2018 ന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയോ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ അടിയന്തിര…

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ നൂതനാശയങ്ങളുമായി സുരക്ഷിതം 2018 കാക്കനാട്: വ്യവസായശാലകളിലെയും കെട്ടിട നിര്‍മ്മാണ മേഖലയിലെയും തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്മെന്റിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ്…

കൊച്ചി: ജലക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ ആവി കൊണ്ട് കാര്‍ കഴികുന്ന യന്ത്രം അവതരിപ്പിക്കുകയാണ് കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീന്റെ…

കൊച്ചി: വ്യവസായ മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍…