കൊച്ചി: വികസന സൂചികകളില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ, സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പുരോമനാശയങ്ങളുടെയും…

ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെ' തൊഴില്‍രഹിതരായ  യുവതീ യുവാക്കള്‍ക്ക് ഉപജീവനത്തിനായി ഡീസല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുു.  18-50 വയസിനു മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം…

പട്ടികവര്‍ഗ്ഗത്തില്‍പ്പെ' സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കെണ്ടത്താന്‍  രണ്ട് ലക്ഷം രൂപ നല്‍കുന്നു. കൃഷി ഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ എിവ ഒഴികെ വിജയസാധ്യതയുള്ള ഏതു തൊഴില്‍ പദ്ധതിയും യുവാക്കള്‍ക്ക് രണ്ട്…

തോട്ടണ്ടി വാങ്ങുമ്പോള്‍ ഇടനിലക്കാരെ ഒഴിവാക്കി കശുവണ്ടി മേഖലയിലെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപക്‌സിന്റെ പെരുമ്പുഴ ഫാക്ടറിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ശിലയിടുകയാരുന്നു…

അതിക്രമത്തിനിരയാകുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. പോക്‌സോ നിയമം സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബ്ബും ചേര്‍ന്ന്…

ലൈംഗീകതയെക്കുറിച്ച് കുട്ടികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്നതിലൂടെ ചൂഷണങ്ങളില്‍നിന്നും അവരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പോക്‌സോ നിയമത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ…

. മേളയുടെ സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാാടനം പ്രൊഫ എംകെ സാനു നിര്‍വഹിച്ചു. കൂപ്പണ്‍ തുക ഡോ വി പി ഗംഗാധരന്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. എസ്പിസിഎസ് പ്രസിഡണ്ട് ഏഴാച്ചേരി രാമചന്ദ്രന്‍, സാഹിത്യഅക്കാദമി…

വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിതേ്യാത്സവത്തിന്റെ കൊച്ചിയില്‍ നടക്കുന്ന ആദ്യപതിപ്പിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത…

കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ  വജ്രജൂബിലിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ  അക്ഷയ സംരംഭകര്‍ക്ക് കാക്കനാട്  സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ്   ഹാളില്‍  ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പി.എസ്.സി.യുടെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍  ജനകീയമാക്കുന്നതിന്റെ…

വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 24-തോളം എം.എല്‍.എമാരും പങ്കെടുത്ത രണ്ടു ദിവസമായി തുടരുന്ന 'കാടറിയാന്‍' സഹവാസ കാംപ് സമാപിച്ചു. രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം കാംപംഗങ്ങള്‍ക്കായി ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍…