കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍-മുദ്രാവാക്യ രചനാ മത്സരം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരം 2017-18 ന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലക്ക് നേട്ടം. ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി വൊക്കേഷണല്‍…
പാലുല്പാദനത്തില്‍ ആദ്യ മൂന്നിലൊന്നായി മാറാനുളള ഭൗതിക സാഹചര്യങ്ങള്‍ കോട്ടയം ജില്ലക്കുണ്ടെന്നും ഒരു മുന്നേറ്റം ആവശ്യമാണെന്നും ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ രാജു. കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീപ്പുങ്കല്‍ ഇ.…
പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ…
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ പ്രദേശത്ത് ജനകീയ മനുഷ്യച്ചങ്ങല തീര്‍ത്തു. സഹപാഠികള്‍ പോലും മയക്കുമരുന്നിന്റെ കെണിയില്‍ അറിഞ്ഞും അറിയാതെയും അകപ്പെടുന്ന സാഹചര്യത്തിലാണ്…
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (27ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:നീതി മെഡിക്കല്‍സ് കളക്ടറേറ്റിന് സമീപം പത്തനംതിട്ട, മാത മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, ജനത മെഡിക്കല്‍സ് അടൂര്‍,…
ഗോരക്ഷാ പദ്ധതി ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യ…
കൊച്ചി: തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാകാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. 2008ന് മുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ…
* മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു * ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും ജനുവരിയില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…
ജില്ലയിലെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ഉടുമ്പന്നൂര്‍, കട്ടപ്പന, രാജകുമാരി, മണക്കാട്…
