കുടുംബശ്രീ ജില്ലാ മിഷനും അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതീക്ഷ-2017 തൊഴില്‍മേളയ്ക്ക് മികച്ച പ്രതികരണം. പങ്കെടുത്ത 523 പേരില്‍ 137 പേരെ ആദ്യഘട്ടമായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കും. നീരാവില്‍…
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍ മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍…
കൊച്ചി: വിവരസാങ്കേതിക വിദ്യ ജനകീയമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ഉദ്ഘാടനം എറണാകുളം ജനറല്‍…
കൊച്ചി: എറണാകുളം അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ - പുഷ്പഫല, സസ്യ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ ജനുവരി ഏഴു വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി…
കളക്ടറേറ്റിലെ പച്ചക്കറി തോട്ടത്തില്‍ പാകമായ പച്ചക്കറികളുടെ വിളവെടുപ്പ് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍വ്വഹിച്ചു. പാകമായ വെണ്ടയ്ക്കയുടെ വിളവെടുപ്പാണ് നടന്നത്. ഡെപ്യൂട്ടി കളക്ടര്‍ ജയലക്ഷ്മി കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹുസൂര്‍…
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമോദ്ദേശമായ മണ്ണ് ജലസംരക്ഷണം നടത്തിപ്പിന്റെ ഭാഗമായി, കയര്‍ ഭൂവസ്ത്രവിതാനം കാസര്‍കോട് ജില്ലാതല ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത്, ഇടയിലക്കാട് സെന്‍ട്രല്‍ ബോട്ട്…
ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ ജില്ലയിലെ അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.ടി.ഐ കോപ്പ/ഡാറ്റ എന്‍ട്രി ഡിപ്ലോമ കോഴ്‌സ് ആണ്…
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട തീരമേഖലകളിലും ഹാര്‍ബറുകളിലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം സന്ദര്‍ശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാര്‍ബറുകള്‍, കണ്ണമാലി, ചെല്ലാനം, വൈപ്പിന്‍ എന്നിവിടങ്ങളാണ് സെന്‍ട്രല്‍ വാട്ടര്‍…
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ (ഡിഗ്രി), ഡിസിഎ(പ്ലസ്ടു), ഡിഡിറ്റിഒഎ (എസ്എസ്എല്‍സി), സിഡിഎല്‍ഐസി (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്കാണ് പ്രവേശനം.…
ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം പൂന്തുറ സന്ദര്‍ശിച്ചു. അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്, അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരടങ്ങിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.…
