സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമവകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മുട്ടില്‍…
ദേശീയ കുളമ്പ് രോഗനിവാരണ യജ്ഞത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. 109040 വളര്‍ത്തുമൃഗങ്ങള്‍ക്ക് മൂന്നാഴ്ച നീളുന്ന പരിപാടിയിലൂടെ കുത്തിവയ്പ്പ് നടത്തും. വെളിയം ക്ഷീരോത്പാദക സഹകരണ…
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ കൊല്ലം ജില്ലയിലെ തീരദേശമേഖലയിലും വ്യാപക കൃഷിനാശം സംഭവിച്ച ചെമ്പനരുവിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇന്നലെ(ഡിസംബര്‍ 28) സന്ദര്‍ശനം നടത്തി. ഇരവിപുരം, മുതാക്കര ചെമ്പനരുവി ഒരേക്കര്‍ കോളനി എന്നിവിടങ്ങളിലാണ്…
സ്വാമി വിവേകാനന്ദന്റെ ജീവിതം കഥാപ്രസംഗ രൂപത്തില്‍ മലയാളിയെത്തേടിയെത്തിയത് ഇതാദ്യം. കഥാപ്രസംഗ ഇതിഹാസം വി. സാംബശിവന്റെ ഓര്‍മകള്‍ നിലനിറുത്താന്‍ നഗരഹൃദയത്തില്‍ തീര്‍ത്ത സാംബശിവന്‍ സ്‌ക്വയറിലായിരുന്നു വിവേകാനന്ദന്റെ ജീവിതം ഇങ്ങനെ അവതരിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ…
ഗോത്രഭാഷ അറിയുന്ന ഗോത്രവര്‍ഗക്കാരായ ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച …
നിര്‍ധനനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത 1939 സെപ്തംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്ന് വരെ സേവനം ചെയ്ത രണ്ടാംലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു.…
സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിആര്‍സിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഡയറ്റ് ജീവനക്കാരി ജെസ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.…
കുട്ടികള്‍ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ദിശ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള കായിക പരിശീലന…
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. …
ജില്ലയിലെജലാശയങ്ങളിലെവിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്ക്യഷിവ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെമേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെമത്‌സ്യക്യഷിസാധ്യതകള്‍ വിലയിരുത്തുന്നതിനും ഫിഷറീസ്‌വകുപ്പ് ഹാച്ചറികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മലങ്കര, കുളമാവ്ഡാമുകള്‍ സന്ദര്‍ശിച്ച ശേഷംകലക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ശുദ്ധജല മത്സ്യക്ക്യഷിവ്യാപിക്കാന്‍ ആദ്യഘട്ടത്തില്‍ഉദ്ദേശിക്കുന്ന…
