മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന തിങ്കളാഴ്ച (6.07.2020) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ…

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ 30 വയസ്സുവരെയുളളവർക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക്…

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചടയമംഗലം നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ഈ മാസം ആരംഭിക്കുന്ന വാട്ടർഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വർഷ ഡിപ്ലോമ (ഡിബ്ല്യൂഎം),…

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ. ലോ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക്…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടപ്പാക്കുന്ന വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 10 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവരെ ഇ-മെയിലിൽ വിവരം അറിയിക്കും.  കൂടുതൽ…

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ പഠനം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷന് ജൂൺ 30 വരെ അപേക്ഷ നൽകിയിട്ടുളളവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് രജിസ്‌ട്രേഷൻ നമ്പർ അനുവദിച്ചു. www.medicalcouncil.kerala.gov.in  ൽ പരിശോധിക്കാം. കോവിഡ് 19…

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ  കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം…

ജൂൺ 27 ശനിയാഴ്ച ക്രമീകരിച്ചിരുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷകൾ ജൂലായ് എട്ടിലേക്ക് പുന:ക്രമീകരിച്ചു. പരീക്ഷാ സമയത്തിന് മാറ്റമില്ല.