എറണാകുളം:  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിയിലേയ്്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ഒരു വിദ്യാര്‍ത്ഥിക്ക്…

എറണാകുളം:  സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു. പരിശീലനചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ബാങ്ക് കോച്ചിംഗിന്…

ജൂണ്‍ മൂന്നിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമായി തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പെങ്കിലും കേന്ദ്രത്തില്‍ എത്തണം. രാവിലെ 9.30 നും…

കേരളത്തിലെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (പ്രതിവര്‍ഷം 22500) ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 11 വരെ സ്വീകരിക്കും. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/മറ്റ് തത്തുല്യ യോഗ്യത…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം ഫൈനാര്‍ട്‌സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ രണ്ട് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.

സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മേയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച്…

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും എസ്.ഐ.ഇ.ടി കേരളയും സംയുക്തമായി സംഘടിപ്പിച്ച 'സയന്‍സ് ബഡീസ് ഓറിയന്റേഷന്‍' ക്യാമ്പ് സമാപിച്ചു.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശാസ്ത്രാവബോധത്തെ കുറിച്ച് ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍…

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കു എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഈ വര്‍ഷം ആരംഭിക്കു പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഫാര്‍മസി അസിസ്റ്റന്റ്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ് എീ കോഴ്‌സുകളില്‍ ജൂലൈ…

കണ്ണൂർ:   സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാഫോറം കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍…